ചെമ്മാനമേ….പ്രണയാർദ്രനായി അമിത്, വീഡിയോ ഗാനം കാണാം

Yuvam Movie Video song released
Yuvam Movie Video song released

പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് യുവം. അമിത് ചക്കാലക്കൽ ആണ് ചിത്രത്തിൽ നായകവേഷം ചെയ്യുന്നത്. ചിത്രത്തിലെ ചെമ്മാനമേ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം ഇന്നലെ പുറത്തിറങ്ങി. ഗാനം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. ഗോപി സുന്ദർ സംവിധാനം ചെയ്ത് ഗാനത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ  വർക്കുകൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ചിത്രത്തിൽ ജോണ്‍ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.  പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് ഗാനത്തെ സ്വീകരിച്ചിരിക്കുന്നത്. ഗോപി സുന്ദർ ആണ് ഗാനത്തിന്റെ സംഗീതം നൽകിയിരിക്കുന്നത്.  ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗാനം കാണാം 

സോഴ്സ്: Gopi Sundar Music Company