സാനിയ ഇയ്യപ്പന്റെ ഏറ്റവും പുതിയ അണ്ടർ വാട്ടർ ഫോട്ടോഷൂട്ട് കാണാം!

Saniya Iyyappan Under Water Photography

റിയാലിറ്റി  ഷോ മലയാള സിനിമയ്ക്ക് നൽകിയ താരമാണ് സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമയിലെ  ‘ഡി േഫാർ ഡാൻസ് എന്ന റീലിറ്റി ഷോയിൽ മിന്നും പ്രകടനം കാഴ്ചവെച്ച താരം. കീൻ എ ഒറ്റ സിനിമയിലൂടെ  ‘മെക്ക്  റാണിയായി’ പ്രേക്ഷക മനസുകളിൽ ഇടം നേടിയ സാനിയ കൂടുതൽ ചിത്രങ്ങളിൽ സജീവമാകുകയാണ്.

ഇപ്പോൾ താരത്തിന്റെ ഫോട്ടോഷൂട്ട് വീഡിയോകളും ചിത്രങ്ങളും ആണ് വൈറലാകുന്നത്. റിച്ചാര്‍ഡ് ആന്‍റണി ക്യാമറ കൈകാര്യം ചെയ്ത ഫോട്ടോ ഷൂട്ട് വെള്ളത്തിനടിയിലാണ്. അണ്ടര്‍വാട്ടര്‍ ഫാഷന്‍ ഫിലിം ഗണത്തിൽപെടുന്ന ഫോട്ടോഷൂട്ടിൽ അതീവ സുന്ദരിയായി ആണ് താരത്തെ കാണുവാൻ സാധിക്കുന്നത്.

താരം ഇപ്പോൾ ക്വീൻ രണ്ടാം ഭാഗത്തിനായി തയാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ക്വീനിന്റെ രണ്ടാം ഭാഗത്തിനായി സംവിധായകന്‍ വിളിച്ചപ്പോള്‍ കണ്ണും അടച്ച് തന്നെ അതിന്റെ ഭാഗമാവുകയാണ്. അത് മറ്റൊരു മികച്ച സിനിമയായിരിക്കുമെന്നാണ് തന്റെ ആത്മവിശ്വാസം.ഇതല്ലാതെ സാനിയ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ച വേറെയും സിനിമകള്‍ നിരവധിയാണ്.

ഫോട്ടോഷൂട്ട് കാണാം