ആ സമയത്ത് കാവ്യയ്ക് ശരിക്കും പ്രിത്വിരാജിനോട് പ്രണയമുണ്ടായിരുന്നു: പല്ലിശേരി

prithviraj-and-kavya-madhavan
prithviraj-and-kavya-madhavan

വിവാദപരമായ നിരവധി കാര്യങ്ങൾ വെളിപ്പെടുത്തി നിരവധി ചർച്ചകൾക്കും പരാമർഷങ്ങക്കും വിദേയനായ പത്രപ്രവർത്തകനാണ് പല്ലിശ്ശേരി. സിനിമാ രംഗത്തെ നിരവധി സത്യങ്ങൾ തുറന്നു പറഞ്ഞു നിരവധി തവണ പല്ലിശ്ശേരി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ പല്ലിശ്ശേരി മറ്റൊരു തുറന്നു പറച്ചിൽ കൂടി നടത്തിയിരിക്കുകയാണ്. ദിലീപ്-കാവ്യാ പ്രണയത്തെ പറ്റി ഇദ്ദേഹം വളരെ മുൻപ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ദിലീപിന് പ്രിത്വിരാജിനോടുള്ള ശത്രുതയുടെ കാരണമാണ് പല്ലിശ്ശേരി വെളിപ്പെടുത്തിയിരിക്കുന്നത്.

Kavya and Dieep
Kavya and Dieep

ഒരിക്കൽ കാവ്യാ കൊച്ചിൻ ഹനീഫയോട് പൃഥ്വിരാജ് ചേട്ടന്റെ സ്വഭാവം എങ്ങനെ ഉണെന്ന് ചോദിച്ചു, ആ ചോദ്യത്തിൽ കാവ്യക്ക് പ്രിത്വരാജിനെ ഇഷ്ടമാണെന്നും കാവ്യ പൃഥ്വിയെ വിവാഹം കഴിക്കുവാൻ ആഗ്രഹിച്ചിരുന്നു എന്നും പല്ലിശേരി പറയുന്നു. ഇതിനു ശേഷമാണു ദിലീപിന് പൃഥ്വിരാജിന് ദേഷ്യം തോന്നുകയും പൃഥ്വിരാജ് സിനിമകളെ നശിക്കുവാൻ ശ്രമിക്കുകയും ചെയ്തു എന്ന് പല്ലിശേരി വ്യക്തമാക്കുന്നു.

വീഡിയോ കാണാം 

കടപ്പാട് : Cine Life