തകർപ്പൻ ഫോട്ടോഷൂട്ട് വീഡിയോയുമായി നിരഞ്ജന അനൂപ്

Niranjana Anoop Photoshoot
Niranjana Anoop Photoshoot

മലയാളികളുടെ ഇഷ്ടതാരമാണ് നിരഞ്ജന അനൂപ്. അതികം ചിത്രങ്ങൾ ഇത് വരെ ചെയ്തിട്ടില്ലെങ്കിലും ചെയ്ത ചിത്രങ്ങളിൽ എല്ലാം തന്നെ ശ്രദ്ധേയമായ വേഷം ചെയ്യാൻ താരത്തിന് കഴിഞ്ഞു. തമിഴിൽ ആണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് മലയാളത്തിലേക്ക് വന്ന മലയാളി നടി കൂടിയാണ് നിരഞ്ജന. മഞ്ജു വാര്യർക്ക് ഒപ്പം അഭിനയിക്കുന്ന ചതുർമുഖവും കിംഗ് ഫിഷ് എന്നീ ചിത്രങ്ങളുമാണ് നിരഞ്ജനയുടെ വരാനിരിക്കുന്ന സിനിമകൾ. സിനിമ നടി എന്നതിന് പുറമെ മികച്ച നർത്തകി കൂടിയാണ് നിരഞ്ജന അനൂപ്.

Niranjana Anoop Photoshoot 1
Niranjana Anoop Photoshoot 1

നിരഞ്ജനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. സാധാരണ കോസ്റ്റുമിലും മേക്അപ്പിലും ആണ് താരം എത്തിയിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് വേണ്ടിയുള്ള ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇത്. പതിവിലും കൂടുതൽ സുന്ദരിയായാണ് നിരഞ്ജന ഈ വിഡിയോയിൽ എത്തിയിരിക്കുന്നത്.

വീഡിയോ കാണാം

സോഴ്സ്: NEK PHOTOS