ബിഗ് ബോസ്സിൽ നിന്നും തിരികെയെത്തിയ ജസ്‌ലയെ എയർപോർട്ടിൽ കാത്തിരുന്നത് വമ്പൻ സ്വീകാരം

Jazla Madasseri Receive Grand Welcoming after back to Bigg Boss
Jazla Madasseri Receive Grand Welcoming after back to Bigg Boss

ബിഗ് ബോസ് സീസൺ 2 വിലെ പ്രധാന മൽത്സാരാർഥികളിൽ ഒരാളായിരുന്നു ജസ്‌ല. വൈൽഡ് കാർഡ് എൻട്രി വഴി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ ജസ്‌ല വളരെപ്പെട്ടന്ന് തന്നെയാണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഷോയിലെ തന്നെ മൽത്സരാർത്ഥിയായ രജിത് കുമാറുമായുള്ള സ്ഥിരം വഴക്ക് തന്നെ ആയിരുന്നു അതിനു കാരണവും.

Jazla Madasseri received warm welcom from airpot
Jazla Madasseri received warm welcom from airpot

എല്ലാ ആഴചയിലും ഉണ്ടാകുന്ന എലിമിനേഷനിൽ ജസ്ല ഉണ്ടാകും  എന്ന് കരുതിയെങ്കിലും കഴിഞ്ഞ ദിവസമാണ് ജസ്ല എലിമിനേറ് ആയത്, തീർത്തും പ്രതീക്ഷിതം ആയിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് രണ്ടു മത്സരാർത്ഥികൾ ഒരുമിച്ചു പുറത്തായത്. ജസ്‌ലക്കൊപ്പം ആർ ജെ സൂരജുമാണ് പുറത്തായത്.  ബിഗ് ബോസ് വീട്ടിൽ നിന്നും തിരികെയെത്തിയ ജസ്‌ലയെ കാത്ത് എയർപോർട്ടിൽ വൻ സ്വീകരണമാണ് ജസ്‌ലയുടെ മാതാപിതാക്കളും സുഹൃത്തുക്കളും നൽകിയത്. അപ്രതീക്ഷിതമായി കിട്ടിയ സ്വീകരണത്തിൽ സന്തോഷിച്ചു നിൽക്കുന്ന ജസ്‌ലയെയും വിഡിയോയിൽ കാണാം.

കടപ്പാട് : Indian Cinema Gallery