ഐസൊലേഷനിൽ കഴിയണമെന്ന നിർദ്ദേശം അവഗണിച്ചു പാർട്ടി നടത്തി, കനിക കപൂറിനെതിരെ കേസ് എടുത്തു

Corona confirmed to famed singer Kanika Kapoor
Corona confirmed to famed singer Kanika Kapoor

കഴിഞ്ഞ ദിവസമാണ് ഗായിക കണികാ കപൂറിന് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആണെന്നുള്ള ഫലം പുറത്ത് വന്നത്. എന്നാൽ നിരീക്ഷണത്തിൽ കഴിയാൻ നേരുത്തേ തന്നെ താരത്തിന് നിർദ്ദേശം നൽകിയെങ്കിലും അതിനെ അവഗണിച്ചുകൊണ്ട് താരം പാർട്ടി നടത്തിയിരുന്നു, കൂടാതെ മറ്റ് പാർട്ടികളിൽ താരം പങ്കെടുക്കുകയും ചെയ്തിരുന്നു. നിർദ്ദേശം അനുസരിക്കാഞ്ഞതിനു താരത്തിനെതിരെ ലക്‌നൗ പോലീസ് കേസ് എടുത്തിരിക്കുകയാണ്. കനികയ്ക്ക് നേരുത്തെ തന്നെ വൈറസ് ബാധ സ്ഥിതീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കനിക വിദേശത്തുനിന്നും ലക്‌നൗവിൽ എത്തിയതും എന്നാണ് പോലീസ് പറയുന്നത്.

ല​ണ്ട​നി​ല്‍​നി​ന്നു മ​ട​ങ്ങി​വ​ന്നെ​ങ്കി​ലും ഇ​വ​ര്‍ യാ​ത്രാ​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. മാ​ത്ര​മ​ല്ല സു​ഹൃ​ത്തു​ക്ക​ള്‍​ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ലി​ല്‍ പാ​ര്‍​ട്ടി ന​ട​ത്തി . ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്ട്രീ​യ​ക്കാ​രും അ​ട​ക്ക​മു​ള്ള​വ​ര്‍ ഈ ​പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു . ക​നി​ക​യു​ടെ പി​താ​വിലും വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചിട്ടുണ്ട്. നിർദ്ദേശം പാലിക്കാതെയുള്ള കനികയുടെ പ്രവൃത്തിയിൽ രോഷാകുലർ ആണ് ജനങ്ങളും. കണികാ പങ്കെടുത്ത പാർത്തിയിൽ രാഷ്ട്രീയത്തിലെ പ്രമുഖന്മാരും പങ്കെടുത്തിരുന്നു.