ഇപ്പോള്‍ താന്‍ പൂര്‍ണ്ണമായി സ്ത്രീയായി മാറി !! അനുശ്രീയോടു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല !!

സാധാരക്കാരിയിൽ നിന്ന് സിനിമ മേഖലയിലേക്ക് ചുവടുവെച്ച താരമാണ് അനുശ്രീ. ഇപ്പോഴും  പഴയ നാട്ടിൻപുറത്ത് കാരിയുടെ നന്മ നിറഞ്ഞ സ്വഭാവം ഒട്ടും അനുശ്രീയിൽനിന്നും വിട്ടുപോയിട്ടില്ലഎന്ന് തെളിയിച്ചിരിക്കുകയാണ്. ട്രാന്‍സ്‌ജെന്റര്‍ കമ്മ്യൂണിറ്റിയില്‍ നിന്നും മേക്കപ്പ് ആര്‍ട്ടിസ്റ് ആയി ഉയര്‍ന്ന ആള്‍ ആയിരുന്നു പിങ്കി വിശാല്‍. ഇന്ന് നിരവധി താരങ്ങള്‍ അനു പിങ്കിയില്‍ നിന്നും മേക്കപ്പ് ചെയ്തു കിട്ടാന്‍ എത്തുന്നത്. ഇപ്പോള്‍ ശാസ്ത്രക്രീയയില്‍ കൂടി പൂര്‍ണമായും സ്ത്രീ ആയി മാറിയിരിക്കുകയാണ് പിഞ്ചു വിശാല്‍. തന്റെ ശാസ്ത്രക്രീയയുടെ സമയത് തനിക്കൊപ്പം താങ്ങും തണലുമായി നിന്നത് നടി അനുശ്രീ ആണെന്ന് ആയിരുന്നു പിങ്കി പറയുന്നത്. രാപകല്‍ ഇല്ലാതെ അനുശ്രീ പിങ്കിക്കൊപ്പം നിന്നത്.

മാര്‍ച്ച്‌ 8 മുതല്‍ 8 ദിവസങ്ങള്‍ രാവും പകലും അനുശ്രീ തനിക്കൊപ്പം ആയിരുന്നു. താന്‍ അനുശ്രീയുടെ പേര്‍സണല്‍ മേക്കപ്പ് ആര്ടിസ്റ് ആണ്. എങ്കിലും തന്നെ ഒരു മകളെ പോലെയാണ് അനുശ്രീ നോക്കിയത്. ഷൂട്ടിങ് ഇല്ലാത്ത അനുശ്രീ തനിക്ക് വേണ്ടി പത്തനാപുരത്ത് നിന്നും കോച്ചില്‍ വന്നു നിന്നു. ബാത്‌റൂമില്‍ പോകാനും തുടങ്ങി തന്റെ എല്ലാ ആവശ്യങ്ങളും താരം കൂടെ നിന്നപ്പോള്‍ ആശുപത്രിയില്‍ ഉള്ളവര്‍ക്കും അതൊരു അതിശയ കാഴ്ച ആയിരുന്നു.

Anusree Latest Look

കൊച്ചി റിനെ മെഡിസിറ്റിയില്‍ ആയിരുന്നു ശസ്ത്രക്രിയ. 12 മണിക്കൂര്‍ നീണ്ടു നിന്ന ശാസ്ത്രക്രീയ കഴിഞ്ഞും അതിനു ആവശ്യമുള്ള കാര്യങ്ങള്‍ എല്ലാം ചെയ്തത് അനു തന്നെയാണ്. അതിന്റെ ക്രഡിറ്റ് മുഴുവനും അനുവിന് ഉള്ളതാണ്. താരം പറയുന്നു.