ഗ്ലാമർ ലുക്കിൽ തിളങ്ങി ഐശ്വര്യ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള പ്രേഷകരുടെ മനസ്സിൽ ഇടം നേടിയാ താരമാണ് ഐശ്വര്യ ലക്ഷമി. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്നെ ഐശ്വര്യയുടെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപെട്ടുവെങ്കിലും മായനദിയിലെ അപ്പുവിലൂടെയാണ് ഐശ്വര്യ യുവാക്കളുടെ മനസ്സിൽ ഇടം നേടിയത്. മയനദിക്ക് ശേഷം ഐശ്വര്യ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളുടെ ഒപ്പം അഭിനയിക്കാനും താരത്തിന് അവസരം ലഭിച്ചു.

മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞാലും നാടൻ പെൺകുട്ടിയായാണ് ഐശ്വര്യയെ ആരാധകർ കണ്ടിരുന്നത്. എന്നാൽ ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ടുള്ള ഐശ്വര്യയുടെ ഗ്ലാമർ ഫോട്ടോസ് പുറത്തിറങ്ങി. താരത്തിനെ മേക്കോവർ കണ്ടു അത്ഭുതപ്പെട്ടിരിക്കുകയാണിതു് ആരാധകർ.

ചിത്രങ്ങൾ കാണാം