പ്രേക്ഷകരെ കാണാൻ കുഞ്ഞേൽദോ ടീം എത്തിയപ്പോൾ..! ചിത്രങ്ങൾ കാണാം

ക്രിസ്മസ്സ് റിലീസായി എത്തുന്ന ആസിഫ് അലി ചിത്രം കുഞ്ഞേൽദോ ടീം ഇന്നലെ ഡിസംബർ 12 ന് കൊച്ചി ഒബ്രോൺ മാളിൽ എത്തിയപ്പോൾ ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ, സംവിധായകൻ മാത്തുക്കുട്ടി ചിത്രത്തിലെ നായിക ഗോപിക. ചിത്രങ്ങൾ കാണാം…