ഒടുവിൽ ആ സർപ്രൈസ് പുറത്ത്..!! ദുൽകർ സൽമാൻ അഭിനയിച്ച സിനിമയെ വെല്ലുന്ന പരസ്യ ചിത്രം..!! കാണാം

മമ്മൂക്കയുടെ മകൻ എന്നതിലുപരി ദുൽകർ സൽമാൻ എന്ന നടനോടും വ്യക്തിയോടും കേരളത്തിലെ പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ട്ടം ഉണ്ട്. അത് കൊണ്ട് തന്നെ ദുൽകർ സൽമാന്റെയായി പുറത്തിറങ്ങുന്ന എല്ലാ കോൺടെന്റിനും അത് സിനിമ ആയിക്കോട്ടെ, പരസ്യം ആയിക്കോട്ടെ എല്ലാത്തിനും മികച്ച പ്രേക്ഷക പിന്തുണ ലഭിക്കാറുണ്ട്. ഇന്ന് ഡി ക്യൂ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കു വെച്ചാ വീഡിയോയാണ് എല്ലാവരും ചർച്ച ചെയ്യുന്നത് വീഡിയോ കാണാം

https://fb.watch/bZwQNqstFU/

ഓക്സിജൻ ഡിജിറ്റൽ ഷോപ്പിന്റെ പറയാമായിരുന്നു ഡി ക്യൂ എന്ന് പറഞ്ഞ ആ സർപ്രൈസ് വീഡിയോ അപ്പുണ്ണി നായർ സംവിധാനം ചെയ്ത ഈ പരസ്യ ചിത്രം തീർത്തും വ്യത്യസ്ഥമായ ഒരു പരസ്യമാണ്. സാങ്കേതിക വിദ്യ ഉപയോഗിച്ച വളരെ മികച്ച രീതിയിൽ ഒരുക്കിയ ഈ പരസ്യം ഏവർക്കും ഒരു കൗതുകം കൂടിയാണ്

ഹേ സിനാമിക എന്ന തമിഴ് ചിത്രവും സല്യൂട്ട് എന്ന മലയാള ചിത്രവുമാണ് ദുൽകർ അഭിനയിച്ചു റിലീസ് ചെയ്തത്. ഇനി അദ്ദേഹം അഭിനയിച്ചു പുറത്തു വരാനുള്ളത് ഒരു തെലുങ്കു ചിത്രവും, ചുപ് എന്ന ഹിന്ദി ചിത്രവും, ഗൺസ് ആൻഡ് ഗുലാബ്‌സ് എന്ന നെറ്റ്ഫ്ലിസ് ഹിന്ദി സീരിസുമാണ്. മലയാളത്തിൽ ഇനി ദുൽകർ ചെയ്യാൻ പോകുന്ന ചിത്രങ്ങൾ സൗബിൻ ഷാഹിർ ഒരുക്കുന്ന ഓതിരം കടകം, അഭിലാഷ് ജോഷി ഒരുക്കാൻ പോകുന്ന കിംഗ് ഓഫ് കൊത്ത എന്നിവയാണ്.